കർണാടകയിൽ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ചു. ചാമരാജ് നഗർ ജില്ലാ ആശുപത്രിയിലാണ് സംഭവം. വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. കോവിഡ് ബാധിതരല്ലാത്തവരും മരിച്ചവരിൽ ഉൾപ്പെടുന്നു. രാത്രി 12നും പുലർച്ചെ 2നും ഇടയിലാണ് ഓക്സിജൻ തീർന്നുപോയത്....Chamarajanagar District Hospital death, Chamarajanagar District Hospital covid

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാമരാജ് നഗർ∙ കർണാടകയിലെ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ചു. ചാമരാജ് നഗർ ജില്ലാ ആശുപത്രിയിലാണ് സംഭവം. വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. കോവിഡ് ബാധിതരല്ലാത്തവരും മരിച്ചവരിൽ ഉൾപ്പെടുന്നു. രാത്രി 12നും പുലർച്ചെ 2നും ഇടയിലാണ് ഓക്സിജൻ തീർന്നുപോയത്. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് സുരേഷ് കുമാർ അറിയിച്ചു.

മുഖ്യമന്ത്രി യെഡിയൂരപ്പ മജിസ്ട്രേറ്റുമായി സംസാരിച്ചു. മുഖ്യമന്ത്രി നാളെ അടിയന്തര യോഗം വിളിച്ചു. 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവമാണിത്. കലബുർഗിയിൽ ശനിയാഴ്ച സമാനമായ സംഭവമുണ്ടായി. കെബിഎൻ ആശുപത്രിയിൽ നാല് കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. ഞായറാഴ്ച 37,733 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 217 പേർ മരിച്ചു. എന്നാൽ മരണ സംഖ്യ ഇതിലും വളരെ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. 

ADVERTISEMENT

English Summary: Patients at Chamarajanagar District Hospital die due to oxygen shortage