തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. മേയ് ഏഴിന് വിജയദിനമായി ആചരിക്കും | a vijayaraghavan | LDF | CPM | kerala assembly election result | Kerala Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. മേയ് ഏഴിന് വിജയദിനമായി ആചരിക്കും. വീടുകളിൽ ദീപശിഖകൾ തെളിയിച്ച് വിജയം ആഘോഷിക്കും. പ്രകടന പത്രികയിലെ മുഴുവൻ ഉറപ്പുകളും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുപ്രചാരണങ്ങളെ മറികടക്കാന്‍ ജനം കരുത്തുനൽകി. തുടർഭരണത്തിന് തടയിടാൻ വിമോചന സമരശക്തികൾ വീണ്ടും ഒന്നിച്ചു. വികസന മുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികൾ വരെ ശ്രമിച്ചു. ഭരണത്തുടർച്ച കേന്ദ്രനയങ്ങൾക്കും ശക്തമായ താക്കീതാണ്. കേന്ദ്രത്തിനെതിരായ ബദൽ രാഷ്ട്രീയത്തിന് തുടർഭരണം കരുത്തുനൽകും.

ADVERTISEMENT

കോൺഗ്രസിന്റെ തകർച്ചയുടെ വേഗം വർധിക്കുന്നതാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. ബിജെപി വോട്ടുകൾ വാങ്ങിയിട്ടും യുഡിഎഫ് തകർന്നടിഞ്ഞു. ബിജെപിക്കെതിരായ മതനിരപേക്ഷ ചേരിക്ക് ഈ വിജയം ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: A Vijayaraghavan Kerala Assembly Election result