തിരുവനന്തപുരം∙ കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് കെ.സി. ജോസഫ്. പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണി വേണം. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം. കോൺഗ്രസിന്റെ പരാജയം അപ്രതീക്ഷിതമാണ്. കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി... Congress, KPCC, KC Joseph, Mullappally Ramachandran, High Command

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് കെ.സി. ജോസഫ്. പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണി വേണം. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം. കോൺഗ്രസിന്റെ പരാജയം അപ്രതീക്ഷിതമാണ്. കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ചേർന്ന് പരാജയം ചർച്ച ചെയ്യണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

സംഘടനാപരമായ ദൗർബല്യം തോൽവിയുടെ ഒരു ഘടകമാണ്. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക മികച്ചതായിരുന്നു. സംഘടനാതലത്തിൽ പ്രശ്നങ്ങളുണ്ട്. ലോക്സഭയിലെ വമ്പിച്ച വിജയത്തിൽ കോണ്‍ഗ്രസ് മതിമറന്നു. പാർട്ടിയിൽ തിരുത്തുവേണം – കെ.സി. ജോസഫ് പറയുന്നു.

ADVERTISEMENT

എന്നാൽ തോൽവിയില്‍ നേതൃത്വത്തെ മാത്രം പഴിചാരി ഒഴിവാകാനാവില്ല. കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കും കൂടിയാണ്. സംഘടനയുടെ താഴെത്തട്ടിലെ പ്രവർത്തനം മോശമാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

English Summary: KC Joseph demands leadership change in KPCC