തിരുവനന്തപുരം∙ കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം ബോധവത്കരണത്തിന് ‘എൻജാമി’യെ കൂട്ടുപിടിച്ച് കേരള പൊലീസ്. തടഞ്ഞ് നിര്‍ത്തിയും പേടിപ്പിച്ചും മാത്രമല്ല, പാട്ടുപാടി നൃത്തം ചെയ്തും കോവിഡ്... Kerala Police En Jaami Song Video for Covid Awareness

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം ബോധവത്കരണത്തിന് ‘എൻജാമി’യെ കൂട്ടുപിടിച്ച് കേരള പൊലീസ്. തടഞ്ഞ് നിര്‍ത്തിയും പേടിപ്പിച്ചും മാത്രമല്ല, പാട്ടുപാടി നൃത്തം ചെയ്തും കോവിഡ് പ്രതിരോധം സാധിക്കുമെന്ന് തെളിയിക്കുകയാണ് പൊലീസുകാര്‍. മാസ്കിന്റെയും സാമൂഹിക അകലത്തിന്റെയുമൊക്കെ ആവശ്യം പഠിപ്പിക്കാന്‍ സൂപ്പര്‍ഹിറ്റായ എന്‍ജാമി പാട്ടുമായാണ് കാക്കിപ്പടയുടെ വരവ്.

പാട്ടിന് ചുവടുവയ്ക്കുന്ന പൊലീസുകാര്‍ ഇപ്പോള്‍ സമുഹമാധ്യമങ്ങളില്‍ വൈറലാണ്. കോവിഡിന്റെ ആദ്യ സമയത്ത് ബ്രേക്ക് ദി ചെയിന്‍ കാംപെയിന്റെ ഭാഗമായി പൊലീസ് തയാറാക്കിയ ആല്‍ബം ദേശീയതലത്തില്‍ അഭിനന്ദിക്കപ്പെട്ടിരുന്നു. പുതിയ പാട്ടിനും സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരേറെയാണ്.

ADVERTISEMENT

English Summary: Kerala Police En Jaami Song Video for Covid Awareness