തിരുവനന്തപുരം∙ ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്ന പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല...... Kerala Assembly Election, Ramesh Chennithala, Pinarayi Vijayan

തിരുവനന്തപുരം∙ ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്ന പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല...... Kerala Assembly Election, Ramesh Chennithala, Pinarayi Vijayan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്ന പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. വോട്ടുകച്ചവടം നടത്തിയത് സിപിഎം ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപി അക്കൗണ്ട് പൂട്ടിച്ചതും ബിജെപി മുന്നേറ്റം തടഞ്ഞതും യുഡിഎഫാണ്. 69 സീറ്റുകളില്‍ ബിജെപി പ്രകടമായി സിപിഎമ്മിന് വോട്ടുമറിച്ചു.

വോട്ടുകച്ചവടം മറയ്ക്കാനാണ് പിണറായിയുടെ ആരോപണമെന്നും സത്യവുമായി പുലബന്ധം പോലുമില്ലെന്നും ചെന്നിത്തല പറഞ്ഞു. അര്‍ഹിക്കുന്ന അവജ്ഞയോടെ അതു തള്ളിക്കളയുന്നു. ഇക്കാര്യം കണക്കുകളിൽ പ്രകടമാണന്നും ചെന്നിത്തല വ്യക്തമാക്കി.

ADVERTISEMENT

നേമത്ത് ബിജെപിക്കെതിരെ കോണ്‍ഗ്രസ് നടത്തിയത് കനത്തയുദ്ധമാണ്. നേമത്തെ 3305 സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോയി. നേമത്ത് ബിജെപിയെ തളച്ചത് കെ.മുരളീധരൻ ആണെന്നും ചെന്നിത്തല അവകാശപ്പെട്ടു.

English Summary: Ramesh Chennithala Alleges BJP-CPM Alliance In Kerala Assembly Election