തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കുണ്ടായ തോല്‍വിക്കു പിന്നാലെ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി അവഗണനയിലുള്ള | BDJS | NDA | Thushar Vellappally | Kerala Assembly Elections 2021 | NDA convener | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കുണ്ടായ തോല്‍വിക്കു പിന്നാലെ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി അവഗണനയിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിലും പരിഗണന ലഭിച്ചില്ല. ബിജെപി ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുകയാണ്.

ബിജെപിയുമായി ഒന്നിച്ചുപോകുക പ്രയാസമാണ് എന്ന പരസ്യപ്രഖ്യാപനമാണ് തുഷാറിന്‍റെ രാജി. ഇക്കുറി മത്സരിക്കാനും തുഷാര്‍ തയാറായിരുന്നില്ല. മുന്നണി മാറ്റത്തിന്‍റെ ആദ്യപടിയായി തന്നെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇതിനെ വിലയിരുത്തുന്നു.

ADVERTISEMENT

English Summary: Thushar Vellappally may resign NDA convener post