വടകര (കോഴിക്കോട്)∙ ഇതര സംസ്ഥാനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് റോഡ് തയ്യിൽ വളപ്പിൽ അർഷാദ് (22) ആണ് അറസ്റ്റിലായത്. ഏപ്രിൽ 27ന് ഉച്ചയ്ക്ക് | rape | Kozhikode | Arrest | Crime News | Crime Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര (കോഴിക്കോട്)∙ ഇതര സംസ്ഥാനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് റോഡ് തയ്യിൽ വളപ്പിൽ അർഷാദ് (22) ആണ് അറസ്റ്റിലായത്. ഏപ്രിൽ 27ന് ഉച്ചയ്ക്ക് 12ന് പാക്കയിൽ യുവതി ഭർത്താവിനോടൊപ്പം താമസിക്കുന്ന സ്ഥലത്തായിരുന്നു സംഭവം.

യുവതി കണ്ണാടി കൊണ്ട് മുഖത്ത് അടിച്ചപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ചയായി പൊലീസിനെ വെട്ടിച്ചു നടന്ന പ്രതിയെ ഇന്നലെ പാക്കയിൽ വച്ചാണ് പൊലീസ് ഇൻസ്പെക്ടർ കെ.എസ്.സുശാന്ത്, എസ്ഐ: കെ.എ.ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ADVERTISEMENT

English Summary: Youth arrested for rape attempt in Kozhikode