ന്യൂഡൽഹി∙ പ്രതിദിനം മരിക്കുന്ന കോവിഡ് രോഗികളുടെ കണക്കില്‍ വീണ്ടും റെക്കോർഡിട്ട് ഇന്ത്യ. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 3780 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 2,26,188 ആയി ഉയർന്നു. ഇന്നലെ മാത്രം രാജ്യത്ത് റജിസ്റ്റർ ചെയ്തത്... Covid 19, Covid News, Covid Kerala, Covid Death, Corona Virus Death,Vaccination, Vaccine Drive, Covid Vaccine

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രതിദിനം മരിക്കുന്ന കോവിഡ് രോഗികളുടെ കണക്കില്‍ വീണ്ടും റെക്കോർഡിട്ട് ഇന്ത്യ. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 3780 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 2,26,188 ആയി ഉയർന്നു. ഇന്നലെ മാത്രം രാജ്യത്ത് റജിസ്റ്റർ ചെയ്തത് 3,82,315 കോവിഡ് കേസുകളാണ്. രണ്ടു കോടിയും പിന്നിട്ട് ആകെ കോവിഡ് ബാധിതരുടെ എണ്ണം മുന്നോട്ട് കുതിക്കുകയാണ്.

അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും ചെറിയ വർധനയുണ്ട്. ചൊവ്വാഴ്ച 3,38,439 പേരാണ് രോഗമോചിതരായി ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,96,51,731 ആയി ഉയർന്നു. നിലവിൽ 34.3 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. രാജ്യത്ത് 16,04,94,188 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Coronavirus: 3,780 COVID-19 deaths in India, highest in 24 hours, 3.82 lakh daily cases