തിരുവനന്തപുരം∙ കേന്ദ്ര–സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ സി.വി.പത്മരാജന്‍. സംഘടനാപരമായ ദൗര്‍ബല്യമാണ് നിയമസഭ തിരഞ്ഞെടുപ്പിലെ | CV Padmarajan | Congress | KPCC | Kerala Assembly Elections 2021 | kerala assembly election result | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേന്ദ്ര–സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ സി.വി.പത്മരാജന്‍. സംഘടനാപരമായ ദൗര്‍ബല്യമാണ് നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണം. ഗ്രൂപ്പിന് അതീതമായി ഉള്‍പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്തിയാലെ കോണ്‍ഗ്രസ് തിരിച്ചു വരുകയുള്ളുവെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

പരാജയം പ്രതീക്ഷിച്ചതാണ്. പുതുമുഖങ്ങളെ വച്ചുള്ള പരീക്ഷണം നല്ല തീരുമാനമായിരുന്നു. പക്ഷേ അവര്‍ക്കൊന്നും വേണ്ട രീതിയിലുള്ള പിന്തുണ ലഭിച്ചില്ല. നേതാക്കളല്ല, സമീപനമാണ് മാറേണ്ടത്. കോണ്‍ഗ്രസിന്റെ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിക്ക് തിരിച്ചുവരാം. ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി യോഗങ്ങളില്‍ പറയുമെന്നാണ് അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ സി.വി.പത്മരാജന്റെ നിലപാട്.

ADVERTISEMENT

English Summary: CV Padmarajan on Kerala Assembly Election results