കൊച്ചി∙ തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപം അസംബന്ധമെന്ന് നിയുക്ത എംഎല്‍എ കെ.ബാബു. മണ്ഡലത്തിലെ വോട്ടര്‍മാരെ | Thrippunithura Constituency | Pinarayi Vijayan | M Swaraj | K Babu | kerala assembly election result | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപം അസംബന്ധമെന്ന് നിയുക്ത എംഎല്‍എ കെ.ബാബു. മണ്ഡലത്തിലെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണിത്. പിണറായിയുടെ പൊന്നിന്‍കുടം തകര്‍ന്നുപോയതിന്റെ സങ്കടം കൊണ്ടാണ് അനാവശ്യം വിളിച്ചുപറയുന്നതെന്നും ബാബു പറഞ്ഞു. തൃപ്പൂണിത്തുറയില്‍ എം.സ്വരാജായിരുന്നു സിപിഎമ്മിന്റെ സ്ഥാനാർഥി.

English Summary: K Babu against Pinarayi Vijayan