തിരുവനന്തപുരം ∙ ശ്വാസതടസത്തെ തുടർന്ന് മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മ ചികിത്സയിൽ കഴിയുന്നത്. | KR Gowri Amma | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ശ്വാസതടസത്തെ തുടർന്ന് മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മ ചികിത്സയിൽ കഴിയുന്നത്.

പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 22 നാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​ ഉണ്ടായതിനെ തുടർന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും മു​റി​യി​ലേ​ക്ക് മാ​റ്റിയിരുന്നു.

ADVERTISEMENT

English Summary: Former minister K.R. Gowri Amma health situation