ന്യൂഡൽഹി∙ അന്തരിച്ച പ്രശസ്ത സിത്താർ വാദകൻ ദേവ്ബ്രത (ദേബു ചൗധരി) യുടെ മകനും സിത്താർ വാദകനുമായ പ്രതീക് ചൗധരി (49) കോവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്നു | pratik chaudhari passed away | pratik chaudhari | Debu Chaudhuri | Sitar Player | Covid-19 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അന്തരിച്ച പ്രശസ്ത സിത്താർ വാദകൻ ദേവ്ബ്രത (ദേബു ചൗധരി) യുടെ മകനും സിത്താർ വാദകനുമായ പ്രതീക് ചൗധരി (49) കോവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായ പ്രതീക് ചൗധരിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ പെട്ടെന്ന് നില ഗുരുതരമാകുകയായിരുന്നു.

വ്യാഴാഴ്ചയായിരുന്നു കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദേവ്ബ്രതയുടെ മരണം. ഇതിനു പിന്നാലെയാണ് മകന്റെയും മരണം.  ഡൽഹി സർവകലാശാലയിൽ സംഗീത വിഭാഗം പ്രഫസറായിലുന്നു പ്രതീക്. ഭാര്യ രുണ. മക്കൾ: റയാന, അധിരാജ്.

ADVERTISEMENT

English Summary: Pratik Chaudhari passed away