ന്യൂഡല്‍ഹി ∙ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ 72 ലക്ഷത്തിലധികം കോവിഡ് വാക്‌സീൻ ഡോസുകളുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന്...covid India spike, covid second wave, covid kerala, covid second spike, covid India new cases

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി ∙ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ 72 ലക്ഷത്തിലധികം കോവിഡ് വാക്‌സീൻ ഡോസുകളുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 46 ലക്ഷത്തിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 17.56 കോടിയിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കി. ഇതില്‍ പാഴാക്കിയവ ഉള്‍പ്പെടെ 16,83,78,796 ഡോസുകളാണ് ആകെ ഉപയോഗിച്ചത്.

ADVERTISEMENT

72 ലക്ഷത്തിലധികം ഡോസുകള്‍  ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഉപയോഗയോഗ്യമായുണ്ട്. പല സംസ്ഥാനങ്ങളിലും വാക്സീൻ ക്ഷാമം നേരിടുന്നതിനിടെയാണ് കേന്ദ്രം കണക്കുകൾ പുറത്തുവിട്ടത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാക്സീൻ വാങ്ങാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. 

English Summary: 72L Covid vaccine doses still available with States, UTs

ADVERTISEMENT