തിരുവനന്തപുരം ∙ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കവലയൂരിൽ യുവാവിനെ വെട്ടിക്കൊന്നു. മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനിയിലെ ജോഷി (37) ആണ് | Thiruvananthapuram | stabbed to death | Murder | Crime News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കവലയൂരിൽ യുവാവിനെ വെട്ടിക്കൊന്നു. മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനിയിലെ ജോഷി (37) ആണ് കൊല്ലപ്പെട്ടത്. ഇയാൾ കൊലപാതകം, മോഷണം, കവര്‍ച്ച, കഞ്ചാവു കൈമാറ്റം തുടങ്ങി നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മുൻ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. പത്തിലധികം പേർ ചേർന്നാണ് കൊലപാതകം നടത്തിയത്. അക്രമികളിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോഷിയെ വീടിനു സമീപത്തുവച്ച് മാരകമായി വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോഷിയെ പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

English Summary: Criminal case accused stabbed to death in Thiruvananthapuram