തിരുവനന്തപുരം ∙ എൽഡിഎഫ് സർക്കാരിൽ ജെഡിഎസ് മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതു ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയ്ക്ക് വിട്ടു. ദേവെഗൗഡയുടെ...JDS kerala, Mathew T thomas, K Krishnankutty, JDS minister

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എൽഡിഎഫ് സർക്കാരിൽ ജെഡിഎസ് മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതു ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയ്ക്ക് വിട്ടു. ദേവെഗൗഡയുടെ തീരുമാനം അംഗീകരിക്കുമെന്ന് മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും സംസ്ഥാന നേതൃയോഗത്തില്‍ പറഞ്ഞു.

തിങ്കളാഴ്ചത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎമ്മിനെ ഇക്കാര്യമറിയിക്കും. എല്‍ജെഡിയുമായുള്ള ലയനത്തില്‍ സംസ്ഥാന നേതൃയോഗത്തില്‍ എതിര്‍പ്പുയര്‍ന്നു. മുഴുവന്‍ ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും ലയനത്തോട് വിയോജിച്ചു.  

ADVERTISEMENT

Content Highlights: JDS minister Kerala

ADVERTISEMENT