കൊല്ലം∙ കേരള കോൺഗ്രസ് (ബി) പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെ മരണത്തെ തുടർന്ന് പാർട്ടി വർക്കിങ് ചെയർമാൻ കെ.ബി.ഗണേഷ് കുമാറിനെ ചെയർമാനായി | KB Ganesh Kumar | Kerala Congress B | kerala congress b party chairman | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കേരള കോൺഗ്രസ് (ബി) പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെ മരണത്തെ തുടർന്ന് പാർട്ടി വർക്കിങ് ചെയർമാൻ കെ.ബി.ഗണേഷ് കുമാറിനെ ചെയർമാനായി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു

തുടർച്ചയായ അഞ്ചാം തവണയും പത്തനാപുരം നിയോജക മണ്ഡലത്തിൽനിന്നും വിജയിച്ച ഗണേഷ് കുമാറിനെ യോഗം അഭിനന്ദിച്ചു. ഗണേഷ് കുമാറിനെ കേരള കോൺഗ്രസ് (ബി) പ്രതിനിധിയായി പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് യോഗം ഇടതുമുന്നണിയോട് അഭ്യർഥിച്ചു. 

ADVERTISEMENT

English Summary: KB Ganesh Kumar elected as Kerala Congress (B) party chairman