വാഷിങ്ടൻ∙ യുഎസിലെ കൊളറാഡോയിൽ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പിൽ ആറു പേരെ കൊലപ്പെടുത്തി അക്രമി സ്വയം ജീവനൊടുക്കി. ട്രെയ്‌ലറിൽ ജന്മദിനാഘോഷ പാർട്ടി നടക്കുന്നിനിടെയാണ് ... 7 Dead At US Birthday Party Shooting: Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ യുഎസിലെ കൊളറാഡോയിൽ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പിൽ ആറു പേരെ കൊലപ്പെടുത്തി അക്രമി സ്വയം ജീവനൊടുക്കി. ട്രെയ്‌ലറിൽ ജന്മദിനാഘോഷ പാർട്ടി നടക്കുന്നിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് കൊളറാഡോ സ്പ്രിങ്സ് പൊലീസ് പറഞ്ഞു.

പാർട്ടിയിൽ പങ്കെടുത്തിരുന്ന ഒരു യുവതിയുടെ പുരുഷ സുഹൃത്താണ് വെടിവച്ചതെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാർട്ടി നടക്കുന്ന ട്രെയ്‌ലറിലേക്കെത്തിയ ഇയാൾ പ്രകോപനമൊന്നുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. അതിനുശേഷം സ്വയം ജീവനൊടുക്കി. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ADVERTISEMENT

അതേസമയം, പാർട്ടിയിൽ പങ്കെടുത്ത കുട്ടികളിൽ ആർക്കും തന്നെ പരുക്കേറ്റിട്ടില്ല. മുതിർന്നവർക്കു നേരെയാണ് ആക്രമണമുണ്ടായത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

English Summary: 7 Dead At US Birthday Party Shooting: Police