തിരുവനന്തപുരം∙ സിപിഐയില്‍ നിന്ന് കെ. രാജന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്‍.അനില്‍ എന്നിവര്‍ മന്ത്രിമാരാകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു...CPI

തിരുവനന്തപുരം∙ സിപിഐയില്‍ നിന്ന് കെ. രാജന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്‍.അനില്‍ എന്നിവര്‍ മന്ത്രിമാരാകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു...CPI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിലെ സിപിഐ മന്ത്രിമാരായി. പി.പ്രസാദ്, കെ.രാജൻ, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ എന്നിവർ മന്ത്രിമാരാകുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കർ. മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാണ്. പാര്‍ട്ടി പിളര്‍ന്നതിനു ശേഷം ആദ്യമായാണ് സിപിഐയ്ക്കു വനിതാ മന്ത്രിയുണ്ടാകുന്നത്. 

ഒല്ലൂർ എംഎൽഎയും ചീഫ് വിപ്പുമായ കെ.രാജൻ, ചേർത്തല എംഎൽഎ പി.പ്രസാദ്, ചടയമംഗലം എംഎൽഎ ചിഞ്ചുറാണി എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. നെടുമങ്ങാട് എംഎൽഎ ആയ ജി.ആർ. അനിൽ കൗൺസിൽ അംഗമാണ്. 

ADVERTISEMENT

നിയമസഭാകക്ഷി നേതാവ് ഇ.ചന്ദ്രശേഖരൻ. സിപിഐ പാർലമെൻറി പാർട്ടി സെക്രട്ടറിയായി പി.എസ്. സുപാലിനെയും, പാർട്ടി വിപ്പായി ഇ.കെ വിജയനെയും പാർലമെൻററി പാർട്ടി ഡെപ്യൂട്ടി ലീഡറായി രാജനെയും തിരഞ്ഞെടുത്തു. 

English Summary: CPI Cabinet Ministers