ജനീവ∙ ഓരോ രാജ്യത്തിന്റെയും ജനസംഖ്യയിൽ കുറഞ്ഞത് 10% പേർക്കെങ്കിലും സെപ്റ്റംബറോടെ കോവിഡ് വാക്സീൻ കുത്തിവയ്പ്പ് ഉറപ്പുവരുത്തണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)... WHO Vaccine For 10%, 10% Of Population Must Be Vaccinated In Every Country By September, Tedros Adhanom Ghebreyesus, COVID-19 Vaccination, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനീവ∙ ഓരോ രാജ്യത്തിന്റെയും ജനസംഖ്യയിൽ കുറഞ്ഞത് 10% പേർക്കെങ്കിലും സെപ്റ്റംബറോടെ കോവിഡ് വാക്സീൻ കുത്തിവയ്പ്പ് ഉറപ്പുവരുത്തണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇക്കാര്യത്തിൽ ആഗോള തലത്തിൽ ഏവരുടെയും സഹകരണം ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ വാർഷിക യോഗത്തിന്റെ ആമുഖ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

വാക്സീൻ വിതരണത്തിൽ അസമത്വം ഉണ്ടെന്നും ദരിദ്ര രാജ്യങ്ങളിലേക്ക് വാക്സീൻ എത്തിക്കുന്ന കോവാക്സ് പദ്ധതിയിലേക്ക് കൂടുതൽ വാക്സീനുകൾ സംഭാവന ചെയ്യാൻ രാജ്യങ്ങൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, ഉത്പാദിപ്പിക്കുന്ന വാക്സീനുകളുടെ 50% കോവാക്സ് പദ്ധതിയിലേക്ക് നൽകുന്നതിൽ മരുന്നു കമ്പനികൾ ശ്രദ്ധവയ്ക്കണം. സെപ്റ്റംബറോടെ 10% പേർക്ക് വാക്സീൻ ഉറപ്പുവരുത്തുന്നതിനൊപ്പം വർഷാവസാനത്തോടെ ജനസംഖ്യയുടെ 30% പേർക്ക് വാക്സീൻ ഉറപ്പാക്കുകയും വേണം, അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary: 10% Of Population Must Be Vaccinated In Every Country By September: WHO Chief