തിരുവനന്തപുരം ∙ ഡിജിപി ടോമിൻ ജെ.തച്ചങ്കരി മനുഷ്യാവകാശ കമ്മിഷന്റെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപറേഷൻ...Tomin Thachankary, Tomin J Thachankary, Tomin Thachankary news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഡിജിപി ടോമിൻ ജെ.തച്ചങ്കരി മനുഷ്യാവകാശ കമ്മിഷന്റെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു.  കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മിഷനിൽ പുതിയ പദവിയിൽ നിയമിച്ചത്.

കമ്മിഷൻ സെക്രട്ടറി ടി.വിജയകുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എച്ച്.നിസാർ, കമ്മിഷൻ എസ്പി എസ്.ദേവമനോഹർ, ഡിവൈഎസ്പി പി.നിയാസ്, സിഐ ആർ.രാജേഷ് കുമാർ എന്നിവർ ചേർന്നു തച്ചങ്കരിയെ സ്വീകരിച്ചു. 

ADVERTISEMENT

English Summary: Tomin Thachankary take charge in human rights commission

ADVERTISEMENT