ന്യൂഡൽഹി∙ സിബിഎസ്ഇ വെര്‍ച്വല്‍ മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായി. വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തിയ അദ്ദേഹം അഭിപ്രായങ്ങള്‍ | PM Modi | CBSE | CBSE virtual meet | prime minister | students | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സിബിഎസ്ഇ വെര്‍ച്വല്‍ മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായി. വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തിയ അദ്ദേഹം അഭിപ്രായങ്ങള്‍ നേരിട്ട് കേട്ടു. രക്ഷിതാക്കളും പ്രധാനമന്ത്രിയെ അഭിപ്രായങ്ങള്‍ അറിയിച്ചു. 

സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷ ഉപേക്ഷിക്കുകയും പകരം മൂല്യനിർണയത്തിനായി ഒരു സംവിധാനം തയാറാക്കാൻ ചർച്ചകൾ നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവദിച്ചത്.

ADVERTISEMENT

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ ടാഗ് ചെയ്തുകൊണ്ട് വിദ്യാർഥികളും അധ്യാപകരും അറിയിച്ചിട്ടുള്ള ആശങ്കകളും മൂല്യനിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി വെര്‍ച്വല്‍ മീറ്റില്‍ പങ്കാളിയായത്.

English Summary: PM Modi attends CBSE virtual meet, conducts surprise interactive session with parents, students