മുംബൈ ∙ ആയുഷ്മാൻ ഖുറാനയുടെ ‘ഡ്രീം ഗേൾ’ സിനിമയിലെ നായിക റിങ്കു സിങ് നികുംബ് കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. | Rinku Singh Nikumbh | Covid-19 | coronavirus | Bollywood | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ആയുഷ്മാൻ ഖുറാനയുടെ ‘ഡ്രീം ഗേൾ’ സിനിമയിലെ നായിക റിങ്കു സിങ് നികുംബ് കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മേയ് 25 നാണ് റിങ്കു സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യനില മോശയമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റിങ്കു സിങ് മേയ് 7ന് ആദ്യ ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചു. റിങ്കുവിന്റെ കുടുംബാംഗങ്ങളിൽ ചിലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ADVERTISEMENT

ആദാർ ജയിനിന്റെ ‘ഹെലോ ചാർളി’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ‘ചിഡിയാഗർ’, ‘മേരി ഹാനികരക് ബീവി’ തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലും വേഷമിട്ടു.

English Summary: Ayushmann Khuranna's 'Dream Girl' co-star Rinku Singh Nikumbh dies of Covid-19