തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിന്റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിൽ പറഞ്ഞു. ... Kerala Budget 2021 Highlights, Kerala Budget Analysis, Kerala Budget Key Points, Kerala Budget Videos, Kerala Budget full text 2021, Kerala Niyamasabha Budget, Kerala Budget 2021 Live Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിന്റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിൽ പറഞ്ഞു. കരാർ, പെൻഷൻ കുടിശിക കൊടുക്കുന്നതിനെ പാക്കേജെന്ന് പറയുന്നത് കബളിപ്പിക്കലാണ്. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബജറ്റിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ കോവിഡ് പാക്കേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ലെന്നും സതീശൻ ആരോപിച്ചു.

ദുരിതമനുഭവിക്കുന്നവർക്ക് നേരിട്ട് പണം നൽകുമെന്ന് ബജറ്റിൽ പറഞ്ഞത് പിന്നീട് തിരുത്തി. കഴിഞ്ഞ പാക്കേജ് തന്നെ ജനങ്ങളെ വഞ്ചിച്ചു. കരാറുകാരുടെ കുടിശിക തീർത്തു. മുൻ ധനമന്ത്രി തോമസ് ഐസക് ഖജനാവിൽ ബാക്കിവച്ചെന്നു പറഞ്ഞ അയ്യായിരം കോടി രൂപ എവിടെയെന്നും സതീശൻ ചോദിച്ചു.

ADVERTISEMENT

English Summary: Opposition Leader VD Satheesan criticises government over Budget