കണ്ണൂർ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു സിപിഎം കള്ളപ്പണം വിതരണം ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണു കള്ളപ്പണം വിതരണം ചെയ്തതെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി... AP Abdullakutty, Hawala Money, Pinarayi Vijayan, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു സിപിഎം കള്ളപ്പണം വിതരണം ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണു കള്ളപ്പണം വിതരണം ചെയ്തതെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. ബിജെപി നേതാക്കളെ സംസ്ഥാന സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ചു ബിജെപി കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിറ്റല്ല, കള്ളപ്പണമാണ് എൽഡിഎഫിന്റെ വിജയത്തിനു കാരണം. ഘടകകക്ഷികൾക്ക് അടക്കം പിണറായി വിജയൻ കള്ളപ്പണം നൽകി – അബ്ദുല്ലക്കുട്ടി ആരോപിച്ചു.

English Summary: CM Pinarayi Vijayan distributed hawala money, alleges AP Abdullakutty