കൊച്ചി∙ വയനാട് മുട്ടില്‍ മരംമുറിക്കേസിൽ ഡിഎഫ്ഒ ധനേഷ് പണം വാങ്ങിയിട്ടില്ലെന്ന് മുഖ്യപ്രതി റോജി അഗസ്റ്റിൻ. എന്നാൽ, മറ്റ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയതിന് തെളിവുണ്ടെന്നും | Muttil Rosewood Smuggling | roji augustine | DFO | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വയനാട് മുട്ടില്‍ മരംമുറിക്കേസിൽ ഡിഎഫ്ഒ ധനേഷ് പണം വാങ്ങിയിട്ടില്ലെന്ന് മുഖ്യപ്രതി റോജി അഗസ്റ്റിൻ. എന്നാൽ മറ്റ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയതിന് തെളിവുണ്ടെന്നും റോജി അഗസ്റ്റിന്‍ മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയന്റി’ൽ പറഞ്ഞു.

ഡിഎഫ്ഒ അടക്കം ഉദ്യോഗസ്ഥര്‍ തന്റെ പക്കല്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന് റോജി ആരോപിച്ചിരുന്നു. കൈക്കൂലിക്കാര്യം പരാമര്‍ശിക്കുന്നതെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു. തന്‍റേതടക്കം 56 ഈട്ടിമരങ്ങള്‍ മുറിച്ചെന്നും ഇത് നിയമം പാലിച്ചാണെന്നും റോജി അവകാശപ്പെട്ടിരുന്നു.

ADVERTISEMENT

English Summary: Muttil Rosewood Smuggling: DFO did not take bribes, says roji augustine