മലപ്പുറം∙ തൃശൂരിലെ റവന്യൂ പട്ടയഭൂമിയില്‍നിന്ന് മുറിച്ചു കടത്തിയ മരം മലപ്പുറത്തുനിന്ന് പിടികൂടി. 13 കഷണം....Wood

മലപ്പുറം∙ തൃശൂരിലെ റവന്യൂ പട്ടയഭൂമിയില്‍നിന്ന് മുറിച്ചു കടത്തിയ മരം മലപ്പുറത്തുനിന്ന് പിടികൂടി. 13 കഷണം....Wood

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ തൃശൂരിലെ റവന്യൂ പട്ടയഭൂമിയില്‍നിന്ന് മുറിച്ചു കടത്തിയ മരം മലപ്പുറത്തുനിന്ന് പിടികൂടി. 13 കഷണം ഈട്ടിത്തടിയും 83 കഷണം തേക്കു മരവും മലപ്പുറം വാണിയമ്പലത്തെ മില്ലില്‍നിന്നാണ് കണ്ടെടുത്തത്. തൃശൂരില്‍നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വനം ഉദ്യോഗസ്ഥര്‍ വാണിയമ്പലത്തെത്തി പരിശോധന നടത്തിയത്.

ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ സമയത്ത് മുറിച്ചു കടത്തിയ മരങ്ങളാണിത്. എന്നാല്‍ അനധികൃതമായി തടി വാങ്ങിയിട്ടില്ലെന്നും രേഖകളെല്ലാം കൃത്യമാണന്ന് ഉറപ്പാക്കിയ ശേഷമാണ് മില്ലില്‍ തടിയിറക്കാന്‍ സമ്മതിച്ചതെന്നും മില്ലുടമ പറഞ്ഞു.

ADVERTISEMENT

English Summary: Wood From Thirssur Found in Malappuram