ന്യൂഡൽഹി∙ വീടുകളിൽ മദ്യമെത്തിക്കുന്ന സംവിധാനം ഡൽഹിയിൽ ഇന്നു (വെള്ളി) മുതൽ പ്രവർത്തനമാരംഭിക്കും. വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയുമാണ് ഹോം ഡെലിവറി... Delhi Liquor Home Delivery, AAP Government Liquor Policy, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വീടുകളിൽ മദ്യമെത്തിക്കുന്ന സംവിധാനം ഡൽഹിയിൽ ഇന്നു (വെള്ളി) മുതൽ പ്രവർത്തനമാരംഭിക്കും. വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയുമാണ് ഹോം ഡെലിവറി ചെയ്യാനുള്ള മദ്യം ഓർഡർ ചെയ്യേണ്ടത്. ഉത്തരവ് നിലവിൽ വന്നെങ്കിലും വീടുകളിൽ മദ്യമെത്തിക്കുന്നത് പ്രായോഗികമാകാൻ സമയമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സംവിധാനം എങ്ങനെ പ്രാവർത്തികമാക്കണമെന്നതിന്റെ മാർഗനിർദേശം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുകൂടി വന്നാലേ ഉത്തരവു പൂർണമായി നടപ്പാക്കാനാകൂ. മുൻപുണ്ടായിരുന്ന എക്സൈസ് നിയമം അനുസരിച്ച് ഫാക്സിലും ഇമെയിലിലും ലഭിക്കുന്ന ഓർഡറിന് അനുസരിച്ചു മാത്രമേ മദ്യം ഹോം ഡെലിവറി ചെയ്യാറുണ്ടായിരുന്നുള്ളൂ. പുതിയ ഉത്തരവ് അനുസരിച്ച് മൊബൈൽ ആപ്പുകൾ വഴിയും വെബ്സൈറ്റുകൾ വഴിയും മദ്യം ഓർഡർ ചെയ്യാം.

ADVERTISEMENT

English Summary: Delhi: Rules for home delivery of liquor come into force from Friday, but wait not over yet