ന്യൂഡല്‍ഹി ∙ ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. എന്നാൽ കോവിഡ് ബാധിച്ചു .. Covid 19, Covid News, Covid Kerala, Covid Death, Corona Virus Death,Vaccination, Vaccine Drive, Covid Vaccine, Pfizer, Pfizer Pills

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി ∙ ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. എന്നാൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. 3403 പേരാണ് മരിച്ചത്. ആകെ മരണം 3,63,079.

11.21 ലക്ഷം പേർ ചികിത്സയിൽ തുടരുമ്പോൾ 1,34,580 പേർ രോഗമുക്തി നേടി. 2.6 കോടി പേർ ഇതുവരെ ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. തുടർച്ചയായ നാലു ദിവസമായി 4.48 ശതമാനത്തിൽ താഴെയാണ് പോസിറ്റിവിറ്റി.

ADVERTISEMENT

തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് – 16,813. കേരളത്തിൽ 14,424 ഉം മഹാരാഷ്ട്രയിൽ 12,207 ഉം കർണാടകയിൽ 11,042 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

English Summary: India Reports 91,702 Covid Cases, Slightly Fewer Than Yesterday; 3,403 Deaths