പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് എഴുപത്തിനാലാം ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചു. ഡൽഹിയിൽ മകൾ...Lalu Prasad yadav

പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് എഴുപത്തിനാലാം ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചു. ഡൽഹിയിൽ മകൾ...Lalu Prasad yadav

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് എഴുപത്തിനാലാം ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചു. ഡൽഹിയിൽ മകൾ മിസ ഭാരതി എംപിയുടെ വസതിയിലായിരുന്നു ആഘോഷം. ലാലുവിന്റെ ജന്മദിനം ആർജെഡി സാമൂഹിക നീതി സദ്ഭാവനാ ദിനമായി ബിഹാറിൽ ആഘോഷിച്ചു.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആർജെഡി പ്രവർത്തകർ ‘ലാലു കിച്ചൻ’ ഒരുക്കി പാവപ്പെട്ടവർക്ക് അന്നദാനം നടത്തിയാണു നേതാവിന്റെ ജന്മദിനം ആഘോഷിച്ചത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായിരുന്ന ലാലുവിന് അടുത്തിടെയാണു ജാമ്യം ലഭിച്ചത്. കഴിഞ്ഞ മൂന്നു ജന്മദിനങ്ങളിലും ലാലു ജയിൽവാസത്തിലായിരുന്നു.

ADVERTISEMENT

English Summary: Lalu Prasad Yadav Celebrates Birthday