തൃശൂർ ∙ പെട്രോൾ – ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ചു നരേന്ദ്ര മോദി സർക്കാരിനെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം തൃശൂരിൽ കോൺഗ്രസ് പ്രവർത്തകർ പെട്രോൾ വിതരണ ടാങ്കർ... Petrol Diesel Price, Fuel Price, youth Congress Protest

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പെട്രോൾ – ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ചു നരേന്ദ്ര മോദി സർക്കാരിനെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം തൃശൂരിൽ കോൺഗ്രസ് പ്രവർത്തകർ പെട്രോൾ വിതരണ ടാങ്കർ പിടിച്ചെടുത്തു. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് വിൽവട്ടം മണ്ഡലം പ്രസിഡന്റ് നിഖിൽ സതീശൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്, യൂത്ത്കോൺഗ്രസ് നേതാക്കളായ ജെലിൻ ജോൺ, വി.എസ്.ഡേവിഡ്, അഡ്വ. വില്ലി ജിജോ, കെ.എസ്.രാജൻ, കെ.വി.ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.

ADVERTISEMENT

English Summary: Youth Congress protest against Fuel price hike