ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറ‍ഞ്ഞ പ്രതിദിന കേസാണിത്. ഇതുവരെ 2,95,10,410 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്....| Covid 19 | Coronavirus | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറ‍ഞ്ഞ പ്രതിദിന കണക്കാണിത്. ഇതുവരെ 2,95,10,410 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 

9,73,158 സജീവ രോഗികളാണ് രാജ്യത്ത് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 3921 മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം  3,74,305 ആയി. 

ADVERTISEMENT

ഒറ്റ ദിവസം 1,19,501 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,81,62,947 ആയി. 

English Summary : India sees 70,421 new Covid cases, lowest daily rise since April 1