ഇസ്രയേലില്‍ ബെന്യമിന്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്ത്. 59 നെതിരെ 60 വോട്ടുകള്‍ക്ക് സഖ്യകക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. നഫ്റ്റാലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയാകും. ഇതോടെ 12 വർഷം നീണ്ട നെതന്യാഹു യുഗത്തിനാണ് രാജ്യത്ത് അന്ത്യമാകുന്നത്...Naftali Bennett, Naftali Bennett Israel PM, Benjamin Netanyahu, Israel news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം∙ ഇസ്രയേലില്‍ ബെന്യമിന്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്ത്. 59 നെതിരെ 60 വോട്ടുകള്‍ക്ക് സഖ്യകക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. നഫ്റ്റാലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയാകും. ഇതോടെ 12 വർഷം നീണ്ട നെതന്യാഹു യുഗത്തിനാണ് രാജ്യത്ത് അന്ത്യമാകുന്നത്.

നെതന്യാഹുവിന്റെ മുന്‍ അനുയായിയും വലതുപക്ഷ പാര്‍ട്ടി നേതാവുമാണ് നഫ്റ്റാലി ബെന്നറ്റ്. വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ നെതന്യാഹു പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇസ്രയേൽ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി ആയ ആളാണ് നെതന്യാഹു. 

ADVERTISEMENT

English Summary: Naftali Bennett is Israel's new PM