തിരുവനന്തപുരം∙ നിലമേലില്‍ വിസ്മയ എന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തില്‍ ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി...Vismaya Death Case

തിരുവനന്തപുരം∙ നിലമേലില്‍ വിസ്മയ എന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തില്‍ ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി...Vismaya Death Case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിലമേലില്‍ വിസ്മയ എന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തില്‍ ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വഹിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഐജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും.

കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുള്ള അന്വേഷണം ഉറപ്പാക്കുമെന്നും ബെഹ്റ അറിയിച്ചു.

ADVERTISEMENT

അതേസമയം, കേസിൽ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യാനായി തിങ്കളാഴ്ച രാത്രി കസ്റ്റഡിയിൽ എടുത്തിരുന്നു. വിസ്മയയെ മർദിക്കാറുണ്ടായിരുന്നെന്നും എന്നാൽ മരണദിവസം മർദിച്ചിട്ടില്ലെന്നുമാണ് കിരൺ മൊഴി നൽകിയിരിക്കുന്നത്.

English Summary: Vismaya Case: IG Harshita Attalluri to oversee the lead in investigation