മുംബൈ∙ ഓൺലൈൻ മദ്യ ഡെലിവറി പ്ലാറ്റ്ഫോം പണം വാങ്ങിയതിനു ശേഷം മദ്യം നൽകാതെ വഞ്ചിച്ചതായി ബോളിവുഡ് താരം ഷബാന ആസ്മിയുടെ ട്വീറ്റ്. Shabana Azmi, bollywood, alchohol, Manorama News Manorama Online

മുംബൈ∙ ഓൺലൈൻ മദ്യ ഡെലിവറി പ്ലാറ്റ്ഫോം പണം വാങ്ങിയതിനു ശേഷം മദ്യം നൽകാതെ വഞ്ചിച്ചതായി ബോളിവുഡ് താരം ഷബാന ആസ്മിയുടെ ട്വീറ്റ്. Shabana Azmi, bollywood, alchohol, Manorama News Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഓൺലൈൻ മദ്യ ഡെലിവറി പ്ലാറ്റ്ഫോം പണം വാങ്ങിയതിനു ശേഷം മദ്യം നൽകാതെ വഞ്ചിച്ചതായി ബോളിവുഡ് താരം ഷബാന ആസ്മിയുടെ ട്വീറ്റ്. ‘മുംബൈയിലെ ഓൺലൈൻ മദ്യ ഡെലിവറി പ്ലാറ്റ്ഫോമായ ലിവിങ് ലിക്വിഡ്ഡ് എന്നെ കളിപ്പിച്ചു. എല്ലാവരും കരുതിയിരിക്കുക. മുൻകൂട്ടി പണം അടച്ചതിനു ശേഷമാണ് ഓർഡർ നൽകിയത്. എന്നാൽ ഇതിനു ശേഷം അവർ എന്റെ ഫോൺ കോളുകൾ പോലും എടുക്കുന്നില്ല,’

പണം ഇടപാടിന്റെ വിവരങ്ങൾ അടക്കം പങ്കുവച്ചുകൊണ്ടായിരുന്നു 70 കാരിയായ ഷബനയുടെ ട്വീറ്റ്. എന്നാൽ എത്ര രൂപയാണു നഷ്ടമായതെന്നോ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടോ എന്നോ അവർ വ്യക്തമാക്കിയിട്ടില്ല. ബോളിവുഡ് താരങ്ങളായ അക്ഷയ് ഖന്ന, നർഗീസ് ഫക്രി, കരൺ സിങ് ഗ്രോവർ തുടങ്ങിയവരും മുൻപ് ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

ADVERTISEMENT

English Summary: Actor Shabana Azmi Alleges Alcohol Delivery Platform Cheated Her