കൊല്ലം∙ സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാർഥിയോട് രൂക്ഷമായി പ്രതികരിച്ചെന്ന ശബ്ദരേഖയെച്ചൊല്ലി വിവാദത്തിലായ കൊല്ലം എംഎല്‍എ എം.മുകേഷ് ഇന്ന് പൊലീസിന് പരാതി നല്‍കുമെന്ന് സൂചന | Mukesh | mukesh mla | kollam mla | audio clip | viral audio clip | phone call controversy | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാർഥിയോട് രൂക്ഷമായി പ്രതികരിച്ചെന്ന ശബ്ദരേഖയെച്ചൊല്ലി വിവാദത്തിലായ കൊല്ലം എംഎല്‍എ എം.മുകേഷ് ഇന്ന് പൊലീസിന് പരാതി നല്‍കുമെന്ന് സൂചന. സഹായം തേടിയ വിദ്യാര്‍ഥിയെ വച്ച് ഗൂഢാലോചന നടത്തിയതാണെന്നും രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നുമാണ് മുകേഷിന്റെ നിലപാട്. ഇതിന് പിന്നിലുളളവരെ കണ്ടെത്താന്‍ പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം, പാലക്കാട് ഒറ്റപ്പാലത്തുനിന്ന് മുകേഷിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച വിദ്യാര്‍ഥിയെ ഇനിയും കണ്ടെത്തിയിട്ടില്ല. വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താന്‍ മുകേഷും തയാറായിട്ടില്ല. കഴിഞ്ഞ ദിവസം കൊല്ലത്ത് ഫിഷറീസ് വകുപ്പിന്റെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയെന്ന് പരിചയപ്പെടുത്തിയ കുട്ടിയിൽനിന്നു മുകേഷിന് ഫോണ്‍ കോൾ വന്നത്.

ADVERTISEMENT

English Summary: Phone call controversy: Mukesh MLA may file a complaint