ഷിംല∙ ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീർ ഭദ്രസിങ് (87) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഒൻപത് തവണ എം‌എൽ‌എയും അഞ്ച് തവണ | Virbhadra Singh | Himachal Pradesh | Chief Minister | Congress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിംല∙ ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീർ ഭദ്രസിങ് (87) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഒൻപത് തവണ എം‌എൽ‌എയും അഞ്ച് തവണ എംപിയുമായ വീർ ഭദ്രസിങ് ആറ് തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.

ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിൽ (ഐജിഎംസി) ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമായിരുന്നു. ബുധനാഴ്ച ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ജൂൺ 11ന് അദ്ദേഹത്തിന് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ 12 നാണ് ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ചണ്ഡിഗഡിലെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ഏപ്രിൽ 30ന് ഡിസ്ചാർജ് ചെയ്തിരുന്നു. വീർ ഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭ സിങ് മുൻ എംപിയും മകൻ വിക്രമാദിത്യ സിങ് ഷിംല റൂറലിൽനിന്നുള്ള എം‌എൽ‌എയുമാണ്.

ADVERTISEMENT

English Summary: Former Himachal Pradesh Chief Minister Virbhadra Singh Dies At 87