തിരുവനന്തപുരം ∙ സംസ്ഥാനത്ത് 3,43,749 പേര്‍ക്കു വാക്‌സീന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്കു വാക്‌സീന്‍ നല്‍കുന്നത്. സംസ്ഥാനത്തെ. Covid vaccine, Kerala, Veena George, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 3,43,749 പേര്‍ക്കു വാക്‌സീന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്കു വാക്‌സീന്‍ നല്‍കുന്നത്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആക്‌ഷൻ പ്ലാന്‍ തയാറാക്കി നടപ്പിലാക്കി വരികയായിരുന്നു. 2 ലക്ഷം മുതല്‍ 2.5 ലക്ഷം ഡോസ് വാക്സീൻ വരെ പ്രതിദിനം നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. ചില ദിവസങ്ങളില്‍ ഇതും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

പലപ്പോഴും വാക്‌സീന്റെ ലഭ്യതക്കുറവു കാരണം കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും സ്ലോട്ടും അനുവദിക്കാന്‍ സാധിച്ചില്ല. എന്നാല്‍ 2 ദിവസങ്ങളിലായി 11 ലക്ഷത്തിലേറെ ഡോസ് വന്നതോടെ പരമാവധി പേര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നുംരണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,70,43,551 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. അതില്‍ 1,21,47,379 പേര്‍ക്ക് ഒന്നാം ഡോസും 48,96,172 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നല്‍കിയത്. 

ADVERTISEMENT

English Summary: Kerala distributed 3.44 lakh dose covid vaccine today, says minister Veena George