പനജി ∙ കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഓൾഡ് ഗോവയിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് കർമാലി...

പനജി ∙ കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഓൾഡ് ഗോവയിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് കർമാലി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനജി ∙ കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഓൾഡ് ഗോവയിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് കർമാലി - തിവിം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലെ തുരങ്കത്തിനകത്ത് മണ്ണിടിഞ്ഞത്. ഇതോടെ ഇതുവഴി ഇരു ദിശയിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

കേരളത്തിലേക്ക് വരുന്ന ദീർഘദൂര ട്രെയിനുകൾ അടക്കം നിരവധി ട്രെയിനുകൾ വഴിയിൽ കുടുങ്ങി. മണ്ണ് നീക്കി തിങ്കളാഴ്ച രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയും എന്നാണ് കരുതുന്നതെന്ന് കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു.

ADVERTISEMENT

English Summary: Ingress of water/slush Disrupt Traffic on Konkan Railway