തിരുവനന്തപുരം∙ സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാത്തതിന് സുപ്രീം കോടതിയെ പരാമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍. Covid 19, Supreme Court, Kerala Government, Manorama News, Manorama Online

തിരുവനന്തപുരം∙ സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാത്തതിന് സുപ്രീം കോടതിയെ പരാമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍. Covid 19, Supreme Court, Kerala Government, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാത്തതിന് സുപ്രീം കോടതിയെ പരാമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍. യുപിയിലെ കൻവാർ യാത്രയുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പടെയുള്ളവ സംസ്ഥാനത്തും പാലിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഇറക്കിയ പുതുക്കിയ ലോക്ഡൗണ്‍ ഉത്തരവില്‍ പറയുന്നു. 

ശനിയും ഞായറും ഇപ്പോൾ സമ്പൂര്‍ണലോക്ഡൗണാണ്. സംസ്ഥാനത്ത് ഒരാഴ്ച കൂടി നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍ വീണ്ടും പ്രതിഷേധമുയര്‍ത്തിയാല്‍ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാവും സര്‍ക്കാര്‍ പ്രതിരോധിക്കുക എന്നും പുതുക്കിയ ഉത്തരവിലൂടെ വ്യക്തമാകുകയാണ്. 

ADVERTISEMENT

English Summary: Covid restrictions to continue for one more week in Kerala, says government