തിരുവനന്തപുരം∙ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്ക്കേണ്ടതില്ലെന്ന് സിപിഎമ്മിനെ നിലപാട് അറിയിയിച്ചെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. A.K. Saseendran, NCP, P.C. Chacko, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്ക്കേണ്ടതില്ലെന്ന് സിപിഎമ്മിനെ നിലപാട് അറിയിയിച്ചെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പി.സി. ചാക്കോ കേരളത്തിലെ സാഹചര്യം വ്യക്തമാക്കി. 

ശശീന്ദ്രൻ രാജിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്നാണു കൂടിക്കാഴ്ചയ്ക്കു ശേഷം പി.സി. ചാക്കാ പ്രതികരിച്ചത്.  പാര്‍ട്ടി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടി. രാജി വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലയ്ക്കെടുക്കുന്നില്ല. പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പി.സി ചാക്കോ വ്യക്തമാക്കി.

ADVERTISEMENT

English Summary: Minister A.K. Saseendran woun't resign, says P.C. Chacko