ന്യൂഡൽഹി∙ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 507 മരണങ്ങളും സ്ഥിരീകരിച്ചു | India | New COVID-19 cases | covid india | COVID-19 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 507 മരണങ്ങളും സ്ഥിരീകരിച്ചു. ഇന്നലെ 38,652 പേർ രോഗമുക്തരായി. നിലവിൽ 4,09,394 പേരാണ് ചികിത്സയിലുള്ളത്.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,12,57,720 ആയി. ആകെ 3,04,29,339 പേരാണ് രോഗമുക്തരായത്. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,18,987 ആണ്. രാജ്യത്താകെ 41,78,51,151 പേർക്കാണ് കോവിഡ് വാക്സിനേഷൻ നൽകിയത്. 

ADVERTISEMENT

English Summary: 41,383 Fresh COVID-19 Cases in India