തിരുവനന്തപുരം∙ റഷ്യൻ വാക്സീനായ സ്പുട്നിക് കേരളത്തിൽ നിർമിക്കുന്നതിന് വാക്സീൻ നിര്‍മാണ കമ്പനി താൽപര്യം അറിയിച്ചു. ഇക്കാര്യത്തിൽ വ്യവസായ സെക്രട്ടറിവ്യവസായ വികസന കോർപറേഷന്റെ അഭിപ്രായം ആരാഞ്ഞു. കമ്പനിയുടെ കത്തു മാത്രമാണു.... sputnik, Vaccine, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ റഷ്യൻ വാക്സീനായ സ്പുട്നിക് കേരളത്തിൽ നിർമിക്കുന്നതിന് വാക്സീൻ നിര്‍മാണ കമ്പനി താൽപര്യം അറിയിച്ചു. ഇക്കാര്യത്തിൽ വ്യവസായ സെക്രട്ടറിവ്യവസായ വികസന കോർപറേഷന്റെ അഭിപ്രായം ആരാഞ്ഞു. കമ്പനിയുടെ കത്തു മാത്രമാണു ലഭിച്ചതെന്നും ചർച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യവസായ സെക്രട്ടറിയും കോർപറേഷൻ പ്രതിനിധികളും പങ്കെടുക്കുന്ന ചർച്ചയിൽ ഇതു സംബന്ധിച്ച് കൂടുതൽ അഭിപ്രായരൂപീകരണം നടക്കും. കമ്പനിയുടെ ആവശ്യങ്ങൾ എന്താണെന്നു സർക്കാർ ഔദ്യോഗികമായി ചോദിക്കും. ഇതു സംബന്ധിച്ച് അഭിപ്രായ രൂപീകരണത്തിനു ശേഷമേ തുടർനടപടികൾ ഉണ്ടാകൂ. മരുന്നു നിർമാണശാല എവിടെ സ്ഥാപിക്കണമെന്നതിൽ ചർച്ച നടന്നിട്ടില്ലെന്നും അതു ഭാവിയിൽ തീരുമാനിക്കേണ്ട കാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

Content highlights: Sputnik vaccine manufacturing unit, Kerala government to discuss