ആലപ്പുഴ∙ചേർത്തല കടക്കരപ്പള്ളിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ കാണാതായ സഹോദരീഭർത്താവ് രതീഷ് പിടിയിൽ. ചേർത്തല ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു രതീഷ്..... Cherthala, Crime, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ചേർത്തല കടക്കരപ്പള്ളിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ കാണാതായ സഹോദരീഭർത്താവ് രതീഷ് പിടിയിൽ. ചേർത്തല ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു രതീഷ്.

ബന്ധുക്കൾ ചേർത്തല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചേർത്തല പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത രതീഷിനെ പിന്നീട് പട്ടണക്കാട് പൊലീസിന് കൈമാറി. കടക്കരപ്പള്ളി സ്വദേശിനിയായ യുവതിയെ രതീഷിന്റെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.

ADVERTISEMENT

English Summary: Harikrishna death case, brother in law in custody