ന്യൂഡൽഹി∙ രാജ്യത്ത് പുതിയതായി 39,742 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറിൽ രോഗം ബാധിച്ച് 535 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. COVID, Coronavirus, India Cases, Covid Death, Vaccination, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് പുതിയതായി 39,742 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറിൽ രോഗം ബാധിച്ച് 535 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചികിത്സയിൽ 4,08,212 പേരുണ്ട്. ആകെ മരിച്ചവരുടെ എണ്ണം 4,20,551 ആയി. ഇന്നലെ മാത്രം 39,972 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 43,31,50,864 പേർക്ക് വാക്സിനേഷൻ നൽകി.

ADVERTISEMENT

ആകെ കേസുകളുടെ 1.30% മാത്രമാണ് നിലവിൽ ചികിത്സയിൽ ഉള്ളവർ. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 2.24% ആണ്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.31% ആണ്. തുടർച്ചയായി 34ാം ദിവസമാണ് ടിപിആർ 3 ശതമാനത്തിലും താഴെ നിൽക്കുന്നത്. ആകെ 45.62 കോടി പരിശോധനകൾ നടത്തി.

English Summary: Coronavirus: 39,742 fresh Covid cases in India, marginally higher than yesterday; 535 deaths in 24 hours