മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കോലാപുരിൽ കുടുങ്ങിക്കിടന്ന ഗർഭിണിയേയും 12 കുട്ടികളേയും ഉൾപ്പെടെ 67 പേരെ എൻഡിആർഎഫ് സംഘം രക്ഷിച്ചു. ഒരു മൃതദേഹവും കണ്ടെടുത്തു...Maharashtra Floods, Maharashtra Floods manorama news, Maharashtra Floods live

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കോലാപുരിൽ കുടുങ്ങിക്കിടന്ന ഗർഭിണിയെയും 12 കുട്ടികളെയും ഉൾപ്പെടെ 67 പേരെ എൻഡിആർഎഫ് സംഘം രക്ഷിച്ചു. ഒരു മൃതദേഹവും കണ്ടെടുത്തു. ഇതോടെ ആകെ മരണം 112 ആയി. 99 പേരെ കാണാതായി. എൻഡിആർഎഫ് സംഘവും സൈന്യവും സംയുക്തമായാണു രക്ഷാപ്രവർത്തനം നടത്തുന്നത്.

1.35 ലക്ഷം ആൾക്കാരെ മാറ്റിപ്പാർപ്പിച്ചു. പല സ്ഥലത്തും 20 അടിയിലധികം വെള്ളം കയറി. സംഗ്‌ലി ജില്ലാ പൂർണമായും വെള്ളത്തിനടിയിലായി. പ്രളയബാധിത പ്രദേശമായ ചിപ്ലുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സന്ദർശിക്കും. മഴയുടെ ശക്തി കുറഞ്ഞുവരികയാണ്. ചിലയിടങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി.   

ADVERTISEMENT

English Summary: Maharashtra Floods: Pregnant Woman, 12 Children Rescued