ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 29,689 പേർക്ക് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. 132 ദിവസങ്ങൾക്കു ശേഷമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 30,000ൽ കുറവ് വരുന്നത്... Covid 19 | Coronavirus | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 29,689 പേർക്ക് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. 132 ദിവസങ്ങൾക്കു ശേഷമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 30,000ൽ കുറവ് വരുന്നത്. ഇന്നലെ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഏതാണ്ട് പതിനായിരത്തോളം കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 

നിലവിൽ 3,98,100 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഒറ്റ ദിവസം 42,363 പേർ രോഗമുക്തി നേടിയോടെ ആകെ രോഗമുക്തരുടെ എണ്ണം 3,06,21,469 ആയി. 2.33% ആണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമാണ്. 

ADVERTISEMENT

24 മണിക്കൂറിൽ 415 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,21,382 ആയി ഉയർന്നു.

English Summary: India Reports Less Than 30,000 Daily COVID-19 Cases After 132 Days