ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലളിതമായി നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ചടങ്ങിൽ ...Basavaraj Bommai , Basavaraj Bommai karnataka new cm, Karnataka Chief Minister,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലളിതമായി നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ചടങ്ങിൽ പങ്കെടുത്തിരുന്നു. രാവിലെ യെഡിയൂരപ്പയെ സന്ദർശിക്കുകയും ക്ഷേത്രത്തിൽ പ്രാർഥന നടത്തുകയും ചെയ്തശേഷമാണു ബസവരാജ് സത്യപ്രതിജ്ഞയ്ക്കെത്തിയത്.

നേരത്തെ, യെഡിയൂരപ്പ മന്തിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു ബസവരാജ് ബൊമ്മെ. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ജനതാദൾ ദേശീയ അധ്യക്ഷനുമായിരുന്ന എസ്.ആർ.ബൊമ്മെയുടെ മകനാണ്. പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള യെഡിയൂരപ്പ ഒഴിവാകുമ്പോൾ പകരമെത്തുന്നതും അതേ വിഭാഗത്തിൽപ്പെട്ടയാൾ തന്നെയാകണമെന്ന സമ്മർദം കൂടി കണക്കിലെടുത്താണു തീരുമാനം. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ പുതിയ മുഖ്യമന്ത്രി ടാറ്റാ ഗ്രൂപ്പിൽ എൻജിനീയറായിരുന്നു.

ADVERTISEMENT

English Summary: Basavaraj Bommai takes charge