തിരുവനന്തപുരം ∙ നിയമസഭ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നു പ്രതിപക്ഷം. സഭയിൽ മേശപ്പുറത്ത് കയറി പൊതുമുതല്‍...Kerala Assembly ruckus, Kerala Assembly manorama news, Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിയമസഭ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നു പ്രതിപക്ഷം. സഭയിൽ മേശപ്പുറത്ത് കയറി പൊതുമുതല്‍ നശിപ്പിച്ചയാള്‍ വിദ്യാഭ്യാസ മന്ത്രിയായി തുടരരുതെന്നു പ്രതിപക്ഷനേതാവ് വി.‍‍ഡി.സതീശൻ ആവശ്യപ്പെട്ടു.

കേസിന്റെ മെറിറ്റിലേക്ക് കടന്നില്ലെന്ന ശിവന്‍കുട്ടിയുടെ വാദം മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ പ്രതികരിച്ചു. ശിവന്‍കുട്ടി ഉടന്‍ രാജിവയ്ക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. താന്‍ നിരന്തരമായി നിയമപോരാ‍ട്ടം നടത്തിയിരുന്നില്ലെങ്കില്‍ കേസ് ഇല്ലാതാക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

ADVERTISEMENT

English Summary: Opposition demands resignation of V Sivankutty