തിരുവനന്തപുരം∙ കോവിഡ് വ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകള്‍ മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണുകളാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലാ കലക്ടര്‍മാര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉത്തരവ് ഉടന്‍ | covid cluster | micro containment zone | Pinarayi Vijayan | covid restrictions | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് വ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകള്‍ മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണുകളാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലാ കലക്ടര്‍മാര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാണ് നിർദേശം. പരിശോധന, സമ്പര്‍ക്കപ്പട്ടിക തയാറാക്കല്‍, ക്വാറന്റീന്‍ എന്നിവ ഫലപ്രദമാക്കാനും നിര്‍ദേശമുണ്ട്. ശനിയാഴ്ച ബാങ്കുകള്‍ക്കും മറ്റു ധനകാര്യസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങളെ ബാധിക്കുന്നതിനാൽ ഏറെക്കാലം ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ലെന്നും ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും വെള്ളിയാഴ്ച നടന്ന ഉന്നതതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ വിദഗ്ധസമിതിയേയും ചുമതലപ്പെടുത്തി.

ADVERTISEMENT

വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് റിപ്പോർട്ട് തയാറാക്കുക. ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിർദേശം. ചിലയിടങ്ങളില്‍ രോഗവ്യാപനം കുറയാത്തതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കലക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് ഊന്നല്‍ നൽകാനും യോഗത്തിൽ തീരുമാനമായി. 

English Summary: Covid clusters will be made into micro containment zone