കൊച്ചി ∙ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെതിരെ മുന്‍ ഡിജിപി ഋഷിരാജ് സിങ്. മനോരമ ന്യൂസിന്‍റെ നേരെ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....Rishiraj Singh, Rishiraj Singh manorama news, Rishi raj Singh, Rishiraj Singh DGP, Rishiraj Singh jail

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെതിരെ മുന്‍ ഡിജിപി ഋഷിരാജ് സിങ്. മനോരമ ന്യൂസിന്‍റെ നേരെ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ മോഹമുള്ള ഉദ്യോഗസ്ഥര്‍ ചെറുപ്പത്തില്‍തന്നെ രാജിവച്ച് അതിനൊരുങ്ങണം.

സര്‍ക്കാര്‍ ആനുകൂല്യങ്ങളോടെ സര്‍വീസ് പൂര്‍ത്തിയാക്കി മറ്റൊന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ രാഷ്ട്രീയം തിരഞ്ഞെടുക്കുന്നത് ദീര്‍ഘകാലമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരോട് ചെയ്യുന്ന തെറ്റാണ്.

ADVERTISEMENT

അതിക്രമങ്ങള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായാലേ സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ക്ക് കുറവുണ്ടാകൂ. വനിതാ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങള്‍ പോലും വനിതകള്‍ ഉപയോഗിക്കുന്നില്ല. ചെറുതെന്ന് കരുതി അവഗണിക്കാതെ ലക്ഷക്കണക്കിന് കേസുകള്‍ ഉണ്ടായാല്‍ പൊലീസ് സംവിധാനം ശക്തമാകും– അദ്ദേഹം പറഞ്ഞു.  

English Summary: Interview with Rishiraj Singh